DCBOOKS
Malayalam News Literature Website

‘ഇനി ഞാൻ തള്ളട്ടെ’; ക്ലബ് ഹൗസിൽ ഇന്ന് കളക്ടർ ബ്രോ

‘ഇനി ഞാൻ തള്ളട്ടെ’  ഡിസി ബുക്സ് ക്ലബ് ഹൗസ് ചര്‍ച്ചില്‍ ഇന്ന് കളക്ടർ ബ്രോ പ്രശാന്ത് നായർ ഐ എ എസ് സംസാരിക്കും. വൈകിട്ട് 7.00 മുതല്‍ ക്ലബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ജില്ലാ കളക്ടറെ
‘കളക്ടർ ബ്രോ ആക്കി മാറ്റിയ കഥകൾ കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായർ പങ്കു വെയ്ക്കുന്നു. കളക്ടർ ബ്രോ യുമായി വർത്തമാനം പറയാൻ പ്രിയ വായനക്കാര്‍ക്കും അവസരമുണ്ട്.

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘കളക്ടര്‍ ബ്രോ ഈ അടുത്താണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ചത്.

Stay tuned https://www.clubhouse.com/@dcbooks

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.