DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് വായനാവാരം വായനാതാരത്തില്‍ ഇന്ന് മാമുക്കോയ

Mamukkoya

വായനാവാരാഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരം വായനാതാരത്തില്‍ ഇന്ന് നടന്‍ മാമുക്കോയ പങ്കെടുക്കും. വൈകുന്നേരം നാലുമണിക്ക് ഡിസി ബുക്‌സിന്റെ ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലൂടെ മാമുക്കോയ വായനക്കാരോട് സംസാരിക്കും.ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികളില്‍ നിന്നുമുള്ള ‘ആശുപത്രിയിലെ മരണം’ എന്ന ചെറുകഥ താരം അവതരിപ്പിക്കും

‘വായനാവാരം വായനാതാരം ’ തത്സമയം ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ 25% വിലക്കുറവില്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

ബഷീര്‍ സമ്പൂര്‍ണ്ണ കൃതികളില്‍ നിന്ന് തിരഞ്ഞെടുത്ത ‘ആശുപത്രിയിലെ മരണം’ എന്ന കഥ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം സന്ദര്‍ശിക്കുക

Comments are closed.