DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇന്ന് കൂടി!

Super Weekend Offer
Super Weekend Offer

ഇഷ്ടപുസ്തകങ്ങള്‍ ഇനിയും ഒരുപാട് വാങ്ങാനുണ്ടോ? എങ്കില്‍ നിരാശപ്പെടേണ്ട, പുസ്തകപ്രേമികള്‍ക്കായി ഡിസി ബുക്‌സില്‍ നിന്നും ഇതാ ഒരു സന്തോഷ വാര്‍ത്ത. ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇന്ന് (30 നവംബര്‍ 2020) കൂടി. വ്യത്യസ്തങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്.

ബഷീര്‍, ഉറൂബ്, എസ് കെ പൊറ്റെക്കാട്ട്, തകഴി, ലളിതാംബിക അന്തര്‍ജനം, മാധവിക്കുട്ടി, ബെന്യാമിന്‍, കെ ആര്‍ മീര തുടങ്ങി മലയാളിയുടെ പ്രിയ എഴുത്തുകാരുടെയെല്ലാം പുസ്തകങ്ങള്‍ക്ക് പുറമേ ജനപ്രിയ ലോകോത്തര എഴുത്തുകാരുടെ രചനകളും 50% വരെ വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം. മലയാളി എന്നും വായിക്കാനാഗ്രഹിക്കുന്ന പുസ്തകങ്ങള്‍ ചേര്‍ത്തുവെച്ച പുസ്തകക്കൂട്ടങ്ങളും വിസ്മയിപ്പിക്കുന്ന വിലക്കുറവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്വന്തമാക്കാം.

750 ബെസ്റ്റ് സെല്ലേഴ്‌സ്  25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

20 Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവില്‍  സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.