DCBOOKS
Malayalam News Literature Website

30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍!

തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളില്‍ മാത്രമാകും ഓഫര്‍ ലഭ്യമാകുക.

ആഴ്ചതോറും വ്യത്യസ്തങ്ങളായ 30 ടൈറ്റിലുകളാണ് റഷ് അവറില്‍ ലഭ്യമാക്കുന്നത്.

ഇന്ന് തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറില്‍ നിന്നും ഇഷ്ടരചനകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കൂ. വേഗമാകട്ടെ! ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കടകളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് വീടുകളില്‍ എത്തിച്ചു നല്‍കും. ഇതിനായി ബന്ധപ്പെടുക 9947055000

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.