DCBOOKS
Malayalam News Literature Website

ഇംഗ്ലീഷ് സാഹിത്യത്തിലെ ബെസ്റ്റ് സെല്ലേഴ്‌സ് ഇതാ അത്യാകര്‍ഷകമായ വിലക്കുറവില്‍!

ഇംഗ്ലീഷ് സാഹിത്യത്തിലെ ബെസ്റ്റ് സെല്ലേഴ്‌സ് ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞവിലയില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. മലയാളി വായനകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് ടൈറ്റിലുകളാണ് ദിവസംതോറും പ്രിയവായനക്കാരെ തേടിയെത്തുക.

ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍  RUSH HOUR ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ടൈറ്റിലുകള്‍;

  • THINK LIKE A MONK By : JAY SHETTY
  • WORD POWER MADE EASY By : NORMAN LEWIS
  • QUEERISTAN LGBTQ INCLUSION IN THE INDIAN WORKPLACE By : PARMESH SHAHANI
  • DEATH AN INSIDE STORY By : SADGURU JAGGI VASUDEV
  • THE UNUSUAL BILLIONAIRES By : SAURABH MUKHERJEA
  • A SECOND CHANCE By : SUDEEP NAGARKAR
  • MALGUDI ADVENTURES By : R K NARAYAN
  • LAND OF THE SEVEN RIVERS By : SANJEEV SANYAL
പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.