DCBOOKS
Malayalam News Literature Website

ഓരോ മണിക്കൂറിലും 100 പുസ്തകങ്ങള്‍ വീതം, 25% ഡിസ്‌ക്കൗണ്ട്! മൊത്തം 500 ബെസ്റ്റ് സെല്ലേഴ്‌സ്!

 

ഈ ക്രിസ്തുമസ് പുസ്തുവത്സര ദിനങ്ങള്‍ വായനയുടെ ഉത്സവകാലമാക്കൂ ഡിസി ബുക്‌സിനൊപ്പം. പ്രിയവായനക്കാര്‍ക്കായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ നല്‍കുന്നു അനവധി ക്രിസ്തുമസ് ഓഫറുകള്‍.

2020-ല്‍ മലയാളികള്‍ ഏറ്റവുമധികം വായിച്ചതും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞതുമായ 100 ബെസ്റ്റ് സെല്ലേഴ്‌സ് വീതം എല്ലാ ഒരു മണിക്കൂറിലും വായനക്കാരെ തേടിയെത്തും (ഇന്ന് ഡിസംബര്‍ 24 ഉച്ചയ്ക്ക് 12 മണി മുതല്‍ 4 മണി വരെ). മൊത്തം 500 ബെസ്റ്റ് സെല്ലേഴ്‌സാവും 25% വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാനാവുക.

നിങ്ങളുടെ കോപ്പികള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.