DCBOOKS
Malayalam News Literature Website

കൃത്യമായ രാഷ്ട്രീയവും വ്യക്തമായ ചരിത്രവും പറയുന്ന 9 പുസ്തകങ്ങള്‍!

ഒരു ജന സമൂഹത്തിന്റെ യാത്രയുടെ കഥ, കൃത്യമായ രാഷ്ട്രീയവും വ്യക്തമായ ചരിത്രവും പറയുന്ന 3289 രൂപ വില വരുന്ന 9 പുസ്തകങ്ങള്‍ 2,500 രൂപയ്ക്ക് സ്വന്തമാക്കാം
ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ.

DISCOVERING POLITICS AND HISTORY COLLECTORS BUNDLE

  • കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം, ഡോ ബി ഉമാദത്തന്‍
  • സര്‍ സി പി തിരുവിതാംകൂര്‍ ചരിത്രത്തില്‍, എ ശ്രീധരമേനോന്‍
  • ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും, മനു എസ് പിള്ള
  • വെയ് രാജാ വെയ്, ജയ മാങ്ങാട്
  • പ്രാചീനകേരളത്തിന്റെ ചരിത്രം, കെ ശിവശങ്കരന്‍ നായര്‍
  • ക്രിസ്ത്യാനികള്‍, ബോബി തോമസ്
  • ഇബ്‌നുബത്തൂത്ത കണ്ട ഇന്ത്യ, വേലായുധന്‍ പണിക്കശ്ശേരി
  • സഞ്ചാരികള്‍ കണ്ട കേരളം, വേലായുധന്‍ പണിക്കശ്ശേരി
  • ആദിമ ഇന്ത്യാചരിത്രം, റൊമില ഥാപ്പര്‍

ബണ്ടിലിനായി ക്ലിക്ക് ചെയ്യൂ

Comments are closed.