DCBOOKS
Malayalam News Literature Website

മലയാളം മാത്രമല്ല, ഇപ്പോള്‍ വായിക്കാം ഇംഗ്ലീഷ് സാഹിത്യത്തിലെ ബെസ്റ്റ് സെല്ലേഴ്‌സും ഏറ്റവും കുറഞ്ഞ വിലയില്‍!

Rush Hours
Rush Hours


മലയാളം മാത്രമല്ല, ഇപ്പോള്‍ വായിക്കാം ഇംഗ്ലീഷ് സാഹിത്യത്തിലെ ബെസ്റ്റ് സെല്ലേഴ്‌സും ഏറ്റവും കുറഞ്ഞ വിലയില്‍  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍  RUSH HOUR ലൂടെ ! ഇംഗ്ലീഷ് സാഹിത്യത്തിലെ 8 ബെസ്റ്റ് സെല്ലേഴ്സാണ് ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ ഒരുക്കിയിരിക്കുന്നത്. മലയാളി എന്നും വായിക്കാന്‍ ആഗ്രഹിക്കുന്ന പ്രിയപ്പെട്ട ഇംഗ്ലീഷ് എഴുത്തുകാരുടെ രചന ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞ വിലയിലാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്. വ്യത്യസ്ത സാഹിത്യവിഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കുന്ന 8 കൃതികളാകും ദിവസംതോറും വായനക്കാരെ തേടിയെത്തുക.

ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍  RUSH HOUR ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ടൈറ്റിലുകള്‍;

  • MALGUDI ADVENTURES By : R K NARAYAN
  • 1984 (ENGLISH) By : GEORGE ORWELL
  • BE A NETWORKING MARKETING MILLIONAIRE By : DEEPAK CHOPRA
  • LAND OF THE SEVEN RIVERS By : SANJEEV SANYAL
  • ONE UP ON WALL STREET By : PETER LYNCH
  • SOMETHING HAPPENED ON THE WAY TO HEAVEN By : SUDHA MURTY
  • INNER ENGINEERING By : SADHGURU
  • IKIGAI By : HECTOR GRACIA AND FRANCESC MIRALLES

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.