DCBOOKS
Malayalam News Literature Website

നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനും വിപ്ലവാത്മകയായ പുതു ചിന്തകള്‍ക്ക് വഴിയൊരുക്കാനും പര്യാപ്തമായ 8 രചനകള്‍ ഇതാ!

Rush hour
Rush hour

നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനും വിപ്ലവാത്മകയായ പുതു ചിന്തകള്‍ക്ക് വഴിയൊരുക്കാനും പര്യാപ്തമായ 8 കൃതികളുമായി ഇന്നത്തെ  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR! വൈകുന്നേരം മൂന്ന് മണിമുതല്‍  പുസ്തകങ്ങള്‍ 23% മുതല്‍  25% വിലക്കുറവില്‍ .

ഇന്നത്തെ 8 കൃതികള്‍ ഇതാ!

  • വ്യക്തികളെക്കുറിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചും വ്യത്യസ്തങ്ങളായ ആശയങ്ങളെ സംന്ധിച്ചുമുള്ള ടി.ജെ.എസിന്റെ കുറിപ്പുകള്‍, ‘ഒറ്റയാന്‍’
  • കലയിലും സമൂഹത്തിലും ആഴത്തിലോടുന്ന ജാതിഅധികാര ബന്ധങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അവയെ സംവാദത്തിന്റെ തുറസ്സുകളിലേക്കു നയിക്കുന്ന ലേഖനങ്ങള്‍, ടി.എം. കൃഷ്ണയുടെ ‘പുറമ്പോക്ക് പാടല്‍’
  • പ്രശസ്ത ഫ്രഞ്ച് ചിന്തകയായ സിമോണ്‍ ദി ബുവയുടെ മാസ്റ്റര്‍പീസ് രചന, ‘സെക്കന്‍ഡ് സെക്‌സ്’
  • പ്രകാശ് രാജ് എന്ന അതുല്യ നടന്‍ തന്റെ ചിന്തകള്‍ വായനക്കാര്‍ക്കു മുന്‍പില്‍ തുറന്നിടുന്ന കൃതി ‘സൂത്രധാരനാര്? വേഷക്കാരനാര്?’
  • ജീവിതത്തിന്റെ നാനാതുറകളിലായി അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള പരിചയപ്പെട്ട ഏതാനും ആളുകളുടെ അന്തഃസത്ത കുറിച്ചുവച്ചിരിക്കുന്ന പുസ്തകം ‘പ്രതിഭകള്‍ പ്രതിഭാസങ്ങള്‍’
  • വിവാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ജയില്‍വാസം അനുഭവിച്ച മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്റെ തുറന്നെഴുത്തുകള്‍, ‘വിധിക്കുശേഷം-ഒരു ചാരവനിതയുടെ വെളിപ്പെടുത്തലുകള്‍ ‘
  • പലകാലങ്ങളില്‍ വ്യത്യസ്ത അനുഭവതലങ്ങളില്‍ ജീവിക്കുന്ന വേറിട്ട മൂന്നു സ്ത്രീകളുടെ കഥ, ജീവന്‍ ജോബ് തോമസിന്റെ ‘തേനീച്ചറാണി’
  • നിങ്ങളുടെ ജീവിതത്തെ ഉന്നതവിജയത്തിലേക്ക് നയിക്കുവാന്‍ സഹായിക്കുന്ന പോസിറ്റീവ് ഇമേജിങ് എന്ന അത്ഭുതത്തെ വായനക്കാര്‍ ക്കായി പരിചയപ്പെടുത്തുന്ന വിഖ്യാത ഗ്രന്ഥം, നോര്‍മന്‍ വിന്‍സെന്റ് പീലിന്റെ ‘പോസിറ്റീവ് ഇമേജിങ്’

tune into https://dcbookstore.com/

Comments are closed.