DCBOOKS
Malayalam News Literature Website

2500ലധികം പുസ്തകങ്ങളുമായി  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൂപ്പര്‍ പൊന്നോണം; നാളെ കൂടി മാത്രം

പ്രിയവായനക്കാര്‍ക്ക് ഡിസി ബുക്‌സിന്റെ ഓണസമ്മാനം.2500 പുസ്തകങ്ങളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൂപ്പര്‍ പൊന്നോണം.  ആഗസ്റ്റ് 29, 30, 31 തീയ്യതികളില്‍
ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൂപ്പര്‍ പൊന്നോണം ഓഫറുകള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഉള്‍പ്പെടെ 750 ബെസ്റ്റ് സെല്ലേഴ്‌സ് 25% വിലക്കുറവില്‍, 50% വിലക്കുറവില്‍ 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , 20% മുതല്‍ 25% വരെ വിലക്കുറവില്‍ 25 Book Bundles , 1300  ഇംഗ്ലീഷ് ടൈറ്റിലുകള്‍ 100 അക്കാദമിക് ബുക്കുകള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൂപ്പര്‍ പൊന്നോണം വഴി വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത സാഹിത്യവിഭാഗങ്ങളിലായി 2500
പുസ്തകങ്ങളാണ് പ്രിയവായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

ആഘോഷിക്കൂ ഈ ഓണം ഡിസി ബുക്‌സിനൊപ്പം

750 ബെസ്റ്റ് സെല്ലേഴ്‌സ്  25%  വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

25 Bundles -നായി സന്ദര്‍ശിക്കുക

650 ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

100 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.