DCBOOKS
Malayalam News Literature Website

പിഎസ്‌സി പരീക്ഷകളില്‍ മലയാളം എളുപ്പമാക്കാനും, നോവലുകളെ കുറിച്ച് ആഴത്തിലറിയാനും ഡിസി ബുക്‌സ് നോവല്‍ ക്വിസ്

Quiz
Quiz

മലയാള നോവലുകളെ ഓര്‍ത്തെടുക്കാന്‍ ഡിസി ബുക്‌സ് നോവല്‍ ക്വിസില്‍ ഇതാ വീണ്ടും പുതിയ 10 ചോദ്യങ്ങള്‍. മലയാള നോവലുകളെക്കുറിച്ച് വീണ്ടും വീണ്ടും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രസകരമായ ഒരു മലയാള നോവല്‍ ക്വിസാണ് ഡിസി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പിഎസ്‌സി ചോദ്യങ്ങളില്‍ സ്‌കോര്‍ ചെയ്യാന്‍ ഇത്തരത്തിലുള്ള രസകരമായ ക്വിസുകള്‍ സഹായിക്കുകയും ചെയ്യും.മലയാള നോവല്‍ സാഹിത്യവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ പത്ത് ചോദ്യങ്ങളാകും ആഴ്ചതോറും നിങ്ങളെ തേടിയെത്തുക.

ഒരുപാട് ജീവിതങ്ങളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിയ , ദേശം, കാലം, ഭാഷ അങ്ങനെ വിവിധ തലങ്ങളിലൂടെ നിങ്ങള്‍ വായിച്ചുമറന്ന നോവലുകളെ വീണ്ടും ഓര്‍ത്തെടുക്കാനുള്ള ഒരു അവസരമാണ് ഡിസി ബുക്‌സ് നോവല്‍ ക്വിസിലൂടെ നിങ്ങള്‍ക്ക് ലഭിക്കുക. പഴയനോവലുകളെ കൂടി അറിയാനും, മറ്റുള്ളവര്‍ക്ക് വായിച്ചുമറന്ന നോവലുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കാനും ഈ ക്വിസ് സഹായിക്കും.

പുതിയതും പഴയതുമായ, തലമുറകള്‍ ഇന്നും വായിച്ചുകൊണ്ടേയിരിക്കുന്ന മലയാള നോവലുകളില്‍ നിന്നുള്ള പത്ത് ചോദ്യങ്ങളാണ് ആഴ്ചതോറും വായനക്കാരെ തേടിയെത്തുക.

ക്വിസില്‍ പങ്കെടുക്കുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.