DCBOOKS
Malayalam News Literature Website

Malayalam Quiz

1127

Are you ready? Let's go!

Whoops!time out, give it another try.


Dcbooks Novel Quiz 1

മലയാള നോവല്‍ സാഹിത്യം വിഷയമാക്കി  IQ  ടെസ്റ്റിന് നിങ്ങള്‍ തയ്യാറാണോ?

1 / 10

എം ടി യും എന്‍ പി മുഹമ്മദും ചേര്‍ന്നെഴുതിയ നോവലേത്?

2 / 10

അഘോരശിവം എന്ന നോവലിലെ പ്രധാനകഥാപാത്രം ആര്?

3 / 10

മാവേലിമന്‍റം എന്ന നോവലിലെ പ്രധാനകഥാപാത്രത്തിന്‍റെ പേരെന്ത്?

4 / 10

സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ആരംഭിച്ച പ്രശസ്തനായ എഴുത്തുകാരന്‍റെ ഒരു നോവലാണ് പഞ്ഞിയും തുണിയും. എഴുത്തുകാരനാര്?

5 / 10

യു എ ഖാദറിന് കേരളസാഹിത്യ അക്കാദമി പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും നേടിക്കൊടുത്ത കൃതി?

6 / 10

ഇരുട്ടില്‍ ഒരു പുനിതന്‍ എന്ന പേരില്‍ തമിഴിലേയ്ക്ക് വിവര്‍ത്തനം ചെയ്ത പി എഫ് മാത്യൂസിന്‍റെ നോവലേത്?

7 / 10

മൂര്‍ക്കനാട്ട് കൃഷ്ണന്‍കുട്ടി മേനോന്‍ എന്ന എഴുത്തുകാരന്‍ പ്രശസ്തനായത് തന്‍റെ തൂലികാ നാമത്തിലാണ്. ആരാണയാള്‍?

8 / 10

സി വി ബാലകൃഷ്ണന്‍റെ കാമമോഹിതം എന്ന നോവലിലെ പ്രധാനകഥാപാത്രമാര്?

9 / 10

Islands of Lost Shadows എന്ന പേരില്‍ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്ത കൃതി ഏത്? എഴുത്തുകാരനാര്?

10 / 10

വായനയോ ഓര്‍മ്മകളോ ഇല്ലാത്തതുകൊണ്ട് കാലത്തിന്‍റെ ഭാരമില്ലാതെ അനായാസം ജീവിക്കാന്‍ കിണ്ടിത്തോട്ടത്തിനു സാധിച്ചു. അംബികാസുതന്‍ മാങ്ങാടിന്‍റെ പ്രശസ്തമായ ഒരു നോവലിലെ വാചകമാണിത്. നോവല്‍ ഏത് ?

Your score is

0%