DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് കാവ്യസന്ധ്യയിൽ ഇന്ന് എസ് കലേഷും , ലതീഷ് മോഹനും

ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കാവ്യസന്ധ്യിൽ  ഇന്ന്  എസ് കലേഷും , ലതീഷ് മോഹനും പങ്കെടുക്കും. മെയ്‌ 3 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്കാണ് കാവ്യസന്ധ്യ അരങ്ങേറുക. മുടങ്ങാതെ കാവ്യ സന്ധ്യ കാണാൻ ഡി സി ബുക്സിന്റെ ഫേസ്ബുക്ക് , യു ട്യൂബ് ചാനലുകൾ സബ് സ്ക്രൈബ് ചെയ്യൂ .

വീരാൻ കുട്ടി, ആര്യാഗോപി, സച്ചിദാനന്ദൻ, എം ആർ രേണുകുമാർ, മനോജ്‌ കുറൂർ, പി രാമൻ തുടങ്ങി പ്രമുഖർ കാവ്യസന്ധ്യയുടെ ഭാഗമാകുന്നുണ്ട്. ഡി സി ബുക്സ് ഫേസ് ബുക്ക് പേജിലൂടെയും യു ട്യൂബ് ചാനലിലൂടെയും പ്രിയവായനക്കാർക്ക് കാവ്യസന്ധ്യയുടെ ഭാഗമാകാം.

Comments are closed.