DCBOOKS
Malayalam News Literature Website

പുസ്തക പ്രേമികൾ എക്കാലവും സ്വന്തമാക്കാൻ ആഗ്രഹിച്ച മലയാളത്തിലെ ബെസ്ററ് സെല്ലേഴ്സ് അവിശ്വസനീയമായ വിലക്കുറവിൽ സ്വന്തമാക്കാൻ ഒരവസരം കൂടി !

കൊറോണക്കാലത്ത് മനസാന്നിധ്യം കൈവെടിയാതിരിക്കാൻ വായന എത്രമാത്രം സഹായിക്കുമെന്ന് പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു. കൊറോണയുടെ ഭീതി വിട്ടൊഴിയുമ്പോൾ പല ജില്ലകളിലും സാധാരണ ജീവിതം ആരംഭിക്കുകയാണ്. ലൈബ്രറികളിലേക്കും, പുസ്തകശാലകളിലേക്കുമൊക്കെയുള്ള യാത്രകൾ അസാധ്യമായ ആ സമയത്ത് പുസ്തകങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിച്ചു നൽകി വായനക്കാർക്ക് വായനയുടെ ഡിജിറ്റൽ ലോകം ഡിസി ബുക്‌സ്‌ കൂടുതൽ വിശാലമാക്കിയിരുന്നു.

അടച്ചിടല്‍കാലത്ത്‌ നിങ്ങൾക്ക് ആശ്വാസമായ ആ പുസ്തകങ്ങൾ ഇപ്പോൾ ഇതാ വീണ്ടും നിങ്ങൾക്ക് അരികിലേക്ക് എത്തിക്കുകയാണ് ഡിസി ബുക്‌സ്. ലോക്‌ഡൗൺ സമയം നിങ്ങൾക്കായി ഞങ്ങൾ നൽകിയ ഡാൻ ബ്രൗണിന്റെയും, ഇ എൽ ജെയിംസിന്റെയും, പമ്മന്റെയുമൊക്കെ പുസ്തകങ്ങൾ സ്വന്തമാക്കാൻ ഒരവസരം കൂടി. 69 രൂപ , 99 രൂപ, 149 രൂപ, 199 രൂപ ബുക്ക് ഷെൽഫുകളാണ് നിങ്ങളെ തേടി വീണ്ടും എത്തിയിരിക്കുന്നത്. കൂടാതെ മികച്ച കൃതികൾ വെറും 19.99 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം. എല്ലാ ഇ-ബുക്കുകൾക്കും 50 ശതമാനം വിലക്കുറവ് . ഇത് വരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങൾ, നിങ്ങളുടെ ഇഷ്ട രചനകൾ ഇന്ന് തന്നെ സ്വന്തമാക്കൂ…

ഓഫറുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഓർക്കുക ഈ അവസരം മെയ് 3 വരെ മാത്രം

Comments are closed.