DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ‘കഥ വന്ന കഥ’ യില്‍ കെ പി രാമനുണ്ണി; വീഡിയോ കാണാം

മലയാളത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഡിസി ബുക്‌സ് ‘കഥ വന്ന കഥ’ കുര്‍ക്‌സ് എന്ന രചനയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി. രാമനുണ്ണി.

വായാനാവാരത്തോടനുബന്ധിച്ച് കഥാകൃത്തുക്കള്‍ അവരുടെ പ്രിയ രചനകളുടെ പിന്നാമ്പുറക്കഥകള്‍ പങ്കുവെക്കുന്ന ഡിസി ബുക്‌സ് കഥ വന്ന വഴി എല്ലാ ദിവസവും രാത്രി എട്ടുമണിക്ക് ഡിസി ബുക്‌സ് ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലൂടെ പ്രേഷകര്‍ക്ക് ആസ്വദിക്കാം.

‘കഥ വന്ന കഥ’ തത്സമയം ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

കെ.പി. രാമനുണ്ണിയുടെ  പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും വാങ്ങാന്‍ സന്ദര്‍ശിക്കുക.

കെ.പി. രാമനുണ്ണിയുടെ പുസ്തകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.