DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് സ്വാതന്ത്ര്യദിന ക്വിസ് ആരംഭിച്ചു; ആഗസ്റ്റ് 15 വരെ പങ്കെടുക്കാം

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ആരംഭിച്ചു. ആഗസ്റ്റ് 15 വരെ ക്വിസിൽ പങ്കെടുക്കാം.  ഡി സി ബുക്‌സ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് സമ്മാനം.

ക്വിസില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.