DCBOOKS
Malayalam News Literature Website

മനോജ് ഭാരതിയുടെ ‘ഭ്രാന്തിമാന്‍’; കവര്‍ച്ചിത്രപ്രകാശനം തിങ്കളാഴ്ച

മനോജ് ഭാരതിയുടെ ഏറ്റവും പുതിയ നോവല്‍ ‘ഭ്രാന്തിമാന്‍’ കവര്‍ച്ചിത്രപ്രകാശനം തിങ്കളാഴ്ച (15 ആഗസ്റ്റ് 2022 തിങ്കള്‍) വൈകുന്നേരം 5 മണിക്ക് പ്രമുഖ ചലച്ചിത്രതാരവും തിരക്കഥാകൃത്തും സംവിധായകനുമായ രൺജി പണിക്കർ ഫേസ്ബുക്കിലൂടെ  നിർവ്വഹിക്കുന്നു. ഡീസീ അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ മുദ്രണത്തിലൂടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്.

Comments are closed.