DCBOOKS
Malayalam News Literature Website

ഓരോ 300 രൂപയുടെ പര്‍ച്ചേസുകള്‍ക്കുമൊപ്പം 75 രൂപയ്ക്ക് ഷോപ്പ് ചെയ്യൂ സൗജന്യമായി!

ഡിസി റിവാര്‍ഡ് മെംമ്പേഴ്‌സിനായി ഇതാ ഒരു സന്തോഷ വാര്‍ത്ത, ഡിസി ബുക്‌സ്റ്റോറുകളില്‍ ഇനി 300-ന്റെ വസന്തം! ഓരോ 300 രൂപയുടെ പര്‍ച്ചേസുകള്‍ക്കുമൊപ്പം 75 രൂപയ്ക്ക് സൗജന്യമായി ഷോപ്പ് ചെയ്യാനുള്ള അവസരമാണ് കടകളില്‍ ലഭ്യമാക്കിയിരിക്കുന്നത്.
2020 നവംബര്‍ 2 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നിങ്ങളുടെ തൊട്ടടുത്തുള്ള ഡി.സി ബുക്‌സ് ശാഖ സന്ദര്‍ശിക്കൂ, ഇഷ്ടപുസ്തകങ്ങള്‍ അതിശയിപ്പിക്കുന്ന ഓഫറില്‍ സ്വന്തമാക്കൂ.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങി വിവിധ മേഖലകളിലെ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്ക് ഓഫര്‍ ലഭ്യമാകും. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

കേരളത്തിലെമ്പാടുമുള്ള ഡി.സി ബുക്‌സ്‌കറന്റ് ബുക്‌സ് ശാഖകളില്‍ ഓഫര്‍ ലഭ്യമാകും.

*വ്യവസ്ഥകള്‍ ബാധകം

Comments are closed.