DCBOOKS
Malayalam News Literature Website

എം.സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’; പ്രകാശനം നാളെ

എം.സ്വരാജിന്റെ ഏറ്റവും പുതിയ പുസ്തകം ‘പൂക്കളുടെ പുസ്തകം’ നാളെ (4 മാര്‍ച്ച് 2021) പ്രകാശനം ചെയ്യും. രാവിലെ 10.30ന് തൃപ്പൂണിത്തുറ എന്‍എം ഹാളില്‍ നടക്കുന്ന പുസ്തകപ്രകാശനച്ചടങ്ങില്‍ പ്രൊഫ.എം.കെ സാനു മാസ്റ്റര്‍, ജോണ്‍ പോള്‍, ഡോ. കെ.ജി. പൗലോസ്, സി.എന്‍ മോഹനന്‍, രവി ഡി സി തുടങ്ങിയവര്‍ പങ്കെടുക്കും.

ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.