DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ഇയര്‍ എന്‍ഡ് സെയില്‍ ആരംഭിച്ചു

മലയാളി വായനക്കാര്‍ക്കായി ആകര്‍ഷകമായ ഓഫറുകളുമായി ഡി.സി ബുക്‌സ്. വര്‍ഷാവസാന വില്‍പനയോടനുബന്ധിച്ച് മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് പ്രിയവായനക്കാരെ തേടിയെത്തിയിരിക്കുന്നത്. ഡിസി/കറന്റ് ബുക്‌സ് ശാഖകളില്‍  മാര്‍ച്ച് 31 വരെ മാത്രമാകും
ഓഫര്‍ ലഭ്യമാവുക.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങി വിവിധ മേഖലകളിലെ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്ക് ഓഫര്‍ ലഭ്യമാകും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

*വ്യവസ്ഥകള്‍ ബാധകം

Comments are closed.