DCBOOKS
Malayalam News Literature Website

ഡോ. ദീപു പി കുറുപ്പിന്റെ ‘മുകിലന്‍’; പുസ്തകപ്രകാശനം 23-ന്

ഡോ. ദീപു പി കുറുപ്പിന്റെ ഏറ്റവും പുതിയ നോവല്‍ ‘മുകിലന്‍‘ മാര്‍ച്ച് 23-ന് പ്രകാശനം ചെയ്യും. രാവിലെ 10.30ന് തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ നടക്കുന്ന പ്രകാശനച്ചടങ്ങില്‍ ഡോ. സുനില്‍ പി ഇളയിടത്തില്‍ നിന്നും വി.ജെ. ജയിംസ് പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിക്കും.

സുമേഷ് കൃഷ്ണന്‍ എന്‍.എസ്, ഡോ.എം. വിജയന്‍പിള്ള, ഡോ. ആര്‍. രാജേഷ്, ഡോ. ബിനീഷ് പുതുപ്പണം, എ.ജി. ഒലീന, ഡോ. സി.ആര്‍. പ്രസാദ്, ഡോ.ബി.വി ശശികുമാര്‍, ഡോ.എം.എ. സിദ്ദഖ്, ഡോ. രാജാവാര്യര്‍, ഡോ. അനീഷ് എ.എസ്, ഡോ. ദീപു പി കുറുപ്പ്, എ.വി. ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Comments are closed.