DCBOOKS
Malayalam News Literature Website

പുതിയ 4 പുസ്തകക്കൂട്ടങ്ങള്‍, 20-ലധികം പുസ്തകങ്ങള്‍! ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ ഏറ്റവും കുറഞ്ഞ വിലയില്‍!

dcbooks bundle offerഎല്ലാവരും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ വിവിധ ബണ്ടിലുകളുമായി ഡിസി ബുക്‌സ്. നാല് പുസ്തകക്കൂട്ടങ്ങളിലായി 20-ലധികം പുസ്തകങ്ങളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ റിലീസുകള്‍, ഗോള്‍ഡന്‍ ക്ലാസിക്‌സ്, കവിതാസമാഹാരങ്ങള്‍, കളക്ടേഴ്‌സ് ബണ്ടില്‍ എന്നിങ്ങനെ പേരിട്ടിരിക്കുന്ന ഓരോ ബണ്ടിലിലെയും പുസ്തകങ്ങള്‍ ഡിസി ബുക്‌സ് എഡിറ്റേഴ്‌സിന്റെ കൂടി നിര്‍ദ്ദേശത്തോടെ തിരഞ്ഞെടുത്തിരിക്കുന്നവയാണ്.

വിവിധ ബണ്ടിലുകളിലെ ടൈറ്റിലുകള്‍

Latest Release Bundle

  • എത്രയും പ്രിയപ്പെട്ടവള്‍ക്ക്: ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ, ചിമമാന്‍ഡ എന്‍ഗോസി അദീച്ചി
  • ദൈവം എന്ന ദുരന്തനായകൻ,പി പി പ്രകാശൻ
  • ഇക്കിഗായ്, ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ്
  • ബി നിലവറ, വി.ജെ. ജയിംസ്
  • ഏറ്, ദേവദാസ് വി.എം.
  • മഞ്ഞുപുലി, പീറ്റര്‍ മാത്തിസന്‍

Golden Classics

  • നേരും നുണയും, ബഷീര്‍
  • കയര്‍, തകഴി
  • തലമുറകള്‍, ഒ.വി. വിജയന്‍
  • പയ്യന്‍ കഥകള്‍, വി കെ എന്‍
  • അസുരവിത്ത്, എം ടി

Poetry Fans

  • ഭൂമിക്ക് ഒരു ചരമഗീതം, ഒ എന്‍ വി
  • അമ്പലമണി, സുഗതകുമാരി
  • അനില്‍ പനച്ചൂരാന്റെ കവിതകള്‍, അനില്‍ പനച്ചൂരാന്‍
  • ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്
  • വയലാര്‍ കൃതികള്‍, വയലാര്‍ രാമവര്‍മ്മ

Collectors Bundle

  • മനുഷ്യന് ഒരു ആമുഖം, സുഭാഷ് ചന്ദ്രന്‍
  • സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, കെ.ആര്‍. മീര
  • സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ടി.ഡി. രാമകൃഷ്ണന്‍
  • നിശബ്ദ സഞ്ചാരങ്ങള്‍, ബെന്യാമിന്‍
  • ബുധിനി, സാറാ ജോസഫ്
  • ദല്‍ഹിഗാഥകള്‍, എം മുകുന്ദന്‍
  • നിരീശ്വരന്‍, വി.ജെ. ജയിംസ്

നിങ്ങളുടെ കോപ്പി ഇന്ന് തന്നെ ഉറപ്പാക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.