DCBOOKS
Malayalam News Literature Website

സൊമാറ്റോയിലൂടെ പുസ്തങ്ങള്‍ ഇപ്പോള്‍ അഞ്ച് ജില്ലകളില്‍!

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയിലൂടെ അഞ്ച് ജില്ലകളില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കി ഡിസി ബുക്‌സ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം ജില്ലകളിലാണ് സൊമാറ്റോ വഴി ഇപ്പോള്‍ പുസ്തകം ലഭ്യമാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ആദ്യം സൊമാറ്റോ വഴി പുസ്തകം ലഭ്യമാക്കിയത്.

ഉടന്‍ തന്നെ സംസ്ഥാനത്തുടനീളം സൊമാറ്റോ വഴി പുസ്തകങ്ങള്‍ ലഭ്യമാകും.

Comments are closed.