DCBOOKS
Malayalam News Literature Website

‘പ്രൊഫസര്‍ ബാലഗുരുസ്വാമി’; പുസ്തകപ്രകാശനം ഫെബ്രുവരി 17ന്

കെ.എസ്.വെങ്കിടാചലം, ഗീത നായര്‍ എന്നിവർ ചേർന്ന് രചിച്ച ‘പ്രൊഫസര്‍ ബാലഗുരുസ്വാമി-സത്യത്തിന്റെ പാതയില്‍ തുടരുന്ന യാത്ര’ എന്ന പുസ്തകം ഫെബ്രുവരി  17 ന് ഉച്ചകഴിഞ്ഞ്  12.15ന് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വെച്ച് നടക്കും. കേന്ദ്ര ഇലക്ട്രോണിക്സ്-ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പുസ്തകപ്രകാശനം നിർവ്വഹിക്കും.

Comments are closed.