DCBOOKS
Malayalam News Literature Website

‘റെസ്റ്റ് ഇന്‍ പീസ്’; ലാജോ ജോസിന്റെ കൈയ്യൊപ്പോടെ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ

Lajo Jose

കോഫി ഹൗസ്, ഹൈഡ്രേജിയ, റൂത്തിന്റെ ലോകം എന്നീ നോവലുകള്‍ക്ക് ശേഷം ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ ‘റെസ്റ്റ് ഇന്‍ പീസ്’ ലാജോ ജോസിന്റെ കൈയ്യൊപ്പോടെ സ്വന്തമാക്കാന്‍ പ്രിയവായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ  ലാജോ ജോസിന്റെ കൈയ്യൊപ്പോട് കൂടി ഇപ്പോള്‍ പുസ്തകം സ്വന്തമാക്കാം.

ഓര്‍ക്കുക, പരിമിതമായ കോപ്പികള്‍ മാത്രം.

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

ലാജോ ജോസിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.