DCBOOKS
Malayalam News Literature Website

അപൂര്‍വ്വമായ ചരിത്ര പശ്ചാത്തലമാണ് മുറിനാവിന്റേത്: മനോജ് കുറൂര്‍

Manoj Kuroor

വളരെ അപൂര്‍വ്വമായ ചരിത്ര പശ്ചാത്തലമാണ് തന്റെ ഏറ്റവും പുതിയ നോവല്‍ മുറിനാവിന്റേതെന്ന് എഴുത്തുകാരന്‍ മനോജ് കുറൂര്‍. പുസ്തകത്തിന്റെ കഥാപശ്ചാത്തലത്തെയും കഥാപാത്രത്തെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ വായനക്കാര്‍ക്കായി പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുറിനാവ് വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക

വീഡിയോ കാണാം.

Comments are closed.