DCBOOKS
Malayalam News Literature Website
Rush Hour 2

തെലുങ്ക് സാഹിത്യകാരന്‍ കാരാ മാസ്റ്റര്‍ അന്തരിച്ചു

തെലുങ്കാന സാഹിത്യകാരൻ കാരാ മാസ്റ്റർ അന്തരിച്ചു.കാളിപട്ടണം രാമറാവു എന്ന കാരാ മാസ്റ്റർ ജൂൺ അഞ്ചിനാണ് സ്വവസതിയായ ശ്രീകാക്കുളത്ത് അന്തരിച്ചത്. അറുപത് വർഷക്കാലം തെലുങ്ക് സാഹിത്യത്തിലെ നിറസാന്നിധ്യമായിരുന്നു. തൊണ്ണൂറ്റിയേഴ് വയസ്സായിരുന്നു. വാർധക്യസഹജമായ പ്രയാസങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം.

തെലുങ്കുസാഹിത്യത്തിൽ നിരവധി കഥകളും നോവലുകളും എഴുതിയ കാരായെ സാഹിത്യഅക്കാദമി പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

Comments are closed.