DCBOOKS
Malayalam News Literature Website

വ്യത്യസ്ത ദര്‍ശനങ്ങളും ആനന്ദകരമായ അനുഭൂതിയും ജീവിതത്തിന് പകര്‍ന്നു നല്‍കുന്ന 8 പുസ്തകങ്ങള്‍ ഇതാ ഒരിക്കല്‍ക്കൂടി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍!!

Rush Hour

വ്യത്യസ്ത ദര്‍ശനങ്ങളും ആനന്ദകരമായ അനുഭൂതിയും ജീവിതത്തിന് പകര്‍ന്നു നല്‍കുന്ന 8 പുസ്തകങ്ങള്‍ ഇതാ ഒരിക്കല്‍ക്കൂടി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ വായനക്കാരിലേക്ക്. ജനപ്രിയ റഷ് അവറുകള്‍ മിസ്സ് ചെയ്ത പ്രിയ വായനക്കാരുടെ നിരന്തര അഭ്യര്‍ത്ഥനകളെ തുടര്‍ന്ന് റഷ് അവറില്‍ ചിലത് ഇതാ ഒരിക്കല്‍ക്കൂടി വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുകയാണ്. വൈകുന്നേരം 3 മണിമുതല്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ നിങ്ങളുടെ ഇഷ്ട രചനകള്‍ സ്വന്തമാക്കാം.

ഇന്നത്തെ കൃതികള്‍ ഇതാ!

  • കേരളത്തിലെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ, ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’
  • ഹിമാലയത്തിന്റെ ഇതുവരെ രേഖപ്പെടുത്താത്ത ദൃശ്യവിവരണം, എം.കെ. രാമചന്ദ്രന്റെ ‘ദേവഭൂമിയിലൂടെ’
  • ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ലാവണ്യാനുഭവം മലയാളിക്ക് സമ്മാനിച്ച കൃതി, പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’
  • സമ്പന്നമായ പൈതൃകത്തെ വാക്കുകളിലൂടെ വരച്ചുവെച്ചിരിക്കുന്ന കൃതി, ശിവപുരാണ പരമ്പരയിലെ അവസാനഭാഗം അമീഷ് തൃപാഠിയുടെ ‘ വായുപുത്രന്മാരുടെ ശപഥം’
  • രാമായണത്തില്‍ നിന്നും വേറിട്ട കഥാസന്ദര്‍ഭങ്ങളിലൂടെ പുതിയ സംഭവങ്ങളും സൃഷ്ടിച്ച് അവതരണഭംഗികൊണ്ട് യുവമനസ്സുകളെ അമ്പരപ്പിക്കുന്ന നോവല്‍, അമീഷ് ത്രിപാഠിയുടെ ‘ഇക്ഷ്വാകുവംശത്തിന്റെ യുവരാജാവ്’
  • ആലാഹയുടെ പെണ്മക്കള്‍ എന്ന നോവലിന്റെ മറുപാതി, സാറാ ജോസഫിന്റെ ‘മാറ്റാത്തി
  • സാഹിത്യത്തേക്കാള്‍ ജീവിതം പറയുന്ന നോവല്‍, സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’
  • യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക വന്‍കരകളിലൂടെ ഇന്ത്യയെന്ന വിസ്മയ ഭൂമിയുടെ നിഗൂഢ സൗന്ദര്യങ്ങളിലൂടെ മുപ്പത്തഞ്ചിലേറെ യാത്രകള്‍, എംവി ശ്രേയാംസ്‌കുമാറിന്റെ യാത്ര പറയാതെ

tune into https://dcbookstore.com/

Comments are closed.