DCBOOKS
Malayalam News Literature Website

ഇ സന്തോഷ് കുമാറിന്റെ കൃതികൾ ഇപ്പോൾ സ്വന്തമാക്കാം 20 % വിലക്കുറവിൽ!

E. Santhosh Kumar
E. Santhosh Kumar

മലയാളചെറുകഥാ സാഹിത്യത്തിന് പുത്തന്‍ ഭാവുകത്വം പകര്‍ന്നു നല്‍കിയ എഴുത്തുകാരനാണ് ഇ. സന്തോഷ് കുമാര്‍. മികച്ച കഥാസമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇ. സന്തോഷ് കുമാറിന്റെ കൃതികൾ ഇപ്പോൾ പ്രിയ വായനക്കാർക്ക് 20 % വിലക്കുറവിൽ സ്വന്തമാക്കാം . ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെ പുസ്തകം വാങ്ങുന്നവർക്കാണ് ഓഫർ ലഭ്യമാകുക. ഡിസി ബുക്‌സ് Author In Focus -ല്‍ ഈ വാരം ഇ. സന്തോഷ് കുമാറിനെയാണ് പരിചയപ്പെടുത്തുന്നത്.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍ പ്രത്യേക ഇളവില്‍ സ്വന്തമാക്കുന്നതിനും ഒപ്പം അവരുടെ സമൃദ്ധമായ സാഹിത്യജീവിതത്തെക്കുറിച്ച് വായിച്ചറിയുന്നതിനും അവസരമൊരുക്കുന്നതിനും വേണ്ടിയാണ് Author In Focus സംഘടിപ്പിച്ചിരിക്കുന്നത്.

പുസ്തകങ്ങൾക്കായി സന്ദർശിക്കുക

 

Comments are closed.