DCBOOKS
Malayalam News Literature Website

100 അക്കാദമിക് ബുക്കുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH -ലൂടെ!

FREEDOM BOOK BASH
FREEDOM BOOK BASH

നല്ല പുസ്തകങ്ങള്‍ നല്ല അദ്ധ്യാപകരാണെന്ന് പറയാറില്ലേ? അത്തരത്തില്‍ നിങ്ങളുടെ ജീവിതത്തിലുടനീളം വിജയത്തിന്റെ പാതയിലൂടെ നിങ്ങളെ കൈപിടിച്ച് നടത്താന്‍ സഹായിക്കുന്ന നിരവധി പുസ്തകങ്ങള്‍ ഇപ്പോള്‍ സ്വന്തമാക്കൂ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH -ലൂടെ.ഇന്ന് മുതല്‍ നാല് ദിവസം (ഓഗസ്റ്റ് 14, 15, 16, 17 തീയതികളില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വായനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും

മെഡിക്കല്‍, നഴ്‌സിംഗ് , എഞ്ചിനീയറിംഗ് , വിദ്യാര്‍ത്ഥികള്‍ക്കുള്ള ടെക്സ്റ്റ് ബുക്കുകള്‍, ഗൈഡുകള്‍ എന്നിവയും പി എസ് സി , കെ എ എസ് , യുജിസി ഉള്‍പ്പെടയുള്ള എല്ലാ മത്സര പൊതുപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍ കൂടാതെ IELTS , NCLEX-RN, OET സഹായികളായ ഇന്റര്‍നാഷണല്‍, ഫോറിന്‍ അക്കാദമിക് & റിസേര്‍ച്ച് ബുക്കുകളും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH -ലൂടെ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം.

100 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.