DCBOOKS
Malayalam News Literature Website

‘മലബാര്‍ പോരാട്ടം -ചരിത്രവും നാട്ടുചരിത്രവും’; പുസ്തക പ്രകാശനം നാളെ

കെ എം ജാഫര്‍ രചിച്ച ‘മലബാര്‍ പോരാട്ടം ചരിത്രവും നാട്ടുചരിത്രവും’ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (15 ആഗസ്റ്റ് 2020) വൈകുന്നേരം 4 മണിക്ക് നടക്കും. കോട്ടയം ഈരാറ്റുപേട്ട ക്രസന്റ് അക്കാഡമി (വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി) ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രകാശനച്ചടങ്ങില്‍ സാമൂഹിക-സാംസ്‌കാരികരംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കും.

ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.