DCBOOKS
Malayalam News Literature Website

4 ദിവസം, 1750-ലധികം ബുക്കുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ FREEDOM BOOK BASH!

ഭാവനയുടെ അനന്ത വിഹായസിലേക്ക് സ്വാതന്ത്യത്തോടെ പറക്കൂ…വായനയുടെ മാസ്മരിക ലോകത്തേക്ക് യാത്ര ചെയ്യൂ…മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത ഓഫറുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH! മലയാളികള്‍ക്ക് ഇനി വായനയുടെ വസന്തം പൂക്കുന്ന ദിനങ്ങള്‍. വ്യത്യസ്ത വിഭാഗങ്ങളിലായി 1750-ലധികം പുസ്തകങ്ങളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ Freedom Book Bash-ലൂടെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ നാല് ദിവസം (ഓഗസ്റ്റ് 14, 15, 16, 17 തീയതികളില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വായനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും.

23% മുതല്‍ 25% വരെ വിലക്കുറവില്‍ 500 ബെസ്റ്റ് സെല്ലേഴ്‌സ്, 50% വിലക്കുറവില്‍ 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍, 20% മുതല്‍ 25% വരെ വിലക്കുറവില്‍25 Book Bundles , 650 ഇംഗ്ലീഷ് ടൈറ്റിലുകള്‍ 100 അക്കാദമിക് ബുക്കുകള്‍ കൂടാതെ ആയിരക്കണക്കിന് ഇ-ബുക്കുകള്‍ 75% വരെ വിലക്കുറവിലും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ Freedom Book Bash-ലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ഈ ദിവസങ്ങളില്‍ പുസ്തകം സ്വന്തമാക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് ഡിസ്‌കൗണ്ട് വൗച്ചറുകളും ഫ്രീ ഓഡിയോ ബുക്ക് സബ്‌സ്‌ക്രിപ്ഷനും കൂടാതെ മറ്റ്നിരവധി ആനുകൂല്യങ്ങളും ലഭ്യമാകും.

ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കൂ ഡിസി ബുക്‌സിനൊപ്പം!

500 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

25 Bundles -നായി സന്ദര്‍ശിക്കുക

650 ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

100 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

ആയിരക്കണക്കിന് ഇ-ബുക്കുകള്‍ 75% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

 

Comments are closed.