DCBOOKS
Malayalam News Literature Website

കുട്ടി വായനക്കാര്‍ക്കായി ഇതാ ഇമ്മിണി വലിയ ഓഫറുകള്‍!

കഥകള്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. കഥകള്‍ സൃഷ്ടിച്ച ഭാവനാലോകത്ത് പാറിപ്പറക്കാന്‍ ഏവര്‍ക്കും ഒത്തിരി ഇഷ്ടമാണ്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്.

ചട്ടമ്പിസ്വാമി പുരസ്‌കാരം കർദിനാൾ മാര്‍ ക്ലീമീസിന്

ശ്രീ ചട്ടമ്പിസ്വാമിയുടെ 168-ാമത് ജയന്തിയോടനുബന്ധിച്ച് മണക്കാട് ശ്രീ ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി നല്‍കുന്ന ചട്ടമ്പിസ്വാമി ജയന്തി പുരസ്‌കാരം മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദിനാൾ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ…

ലീലാവതിക്കും സാനുവിനും നമ്പൂതിരിക്കും സദനത്തിനും ഡി.ലിറ്റ്

എഴുത്തുകാരായ ഡോ. എം ലീലാവതി, പ്രൊഫ. എം കെ സാനു, കഥകളി കലാകാരൻ സദനം കൃഷ്ണന്‍കുട്ടി, ചിത്രകാരൻ ആര്‍ടിസ്റ്റ് നമ്പൂതിരി എന്നിവരെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിക്കും. 

നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം യാസര്‍ അറഫാത്തിന്

നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം യാസര്‍ അറഫാത്തിന്. 25052 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം

അലക്‌സാണ്ടര്‍ ഗ്രഹാംബെലിന്റെ ചരമവാര്‍ഷികദിനം

ടെലിഫോണിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കുന്ന അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ സ്‌കോട്ട്‌ലന്റിലെ എഡിന്‍ബറോയില്‍ 1847 മാര്‍ച്ച് മൂന്നിനാണ് ജനിച്ചത്. കേള്‍വിസംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങളാണ് ഗ്രഹാംബെല്ലിനെ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക്…

ഹെര്‍മന്‍ മെല്‍വിലിന്റെ ജന്മവാര്‍ഷികദിനം

അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തും കവിയുമായിരുന്നു ഹെര്‍മന്‍ മെല്‍വില്‍. കടല്‍യാത്രയെ കുറിച്ചെഴുതിയ മൊബിഡിക് എന്ന നോവലാണ് അദ്ദേഹത്തെ വിശ്വപ്രസിദ്ധനാക്കിയത്.

ബുദ്ധദേബിന്റെ സിനിമായാഥാര്‍ത്ഥ്യം

ബുദ്ധദേബദാസ് ഗുപ്ത ഒരുക്കുന്ന ചലച്ചിത്രദൃശ്യങ്ങള്‍ കാവ്യാത്മകങ്ങളാണ്. ചലച്ചിത്രകാരനിലെ കവി ചലച്ചിത്രദൃശ്യങ്ങളേയും കവിതാമയമാക്കുന്നു. അപൂര്‍വ്വസുന്ദരമായ ഒരു പരിചരണരീതിയാണത്.