DCBOOKS
Malayalam News Literature Website

പ്രേംചന്ദിന്റെ ജന്മവാര്‍ഷികദിനം

ആധുനിക ഹിന്ദി-ഉര്‍ദ്ദു സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ സാഹിത്യകാരനായിരുന്നു പ്രേംചന്ദ്. 1880 ജൂലൈ 31-ന് വാരണാസിയിലെ ലംഹി ഗ്രാമത്തിലായിരുന്നു ജനനം. ധന്‍പത് റായ് എന്നായിരുന്നു യഥാര്‍ത്ഥ നാമം

കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ – സ്‌പെയ്‌സസ് 2021; ഇന്ന്‌ വി. ശ്രീറാം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 15 ന് ആരംഭിച്ച സ്‌പെയ്‌സസ് 2021 ജൂലൈ 31ന് അവസാനിക്കും.

ഒ എന്‍ വിയുടെ ‘കടല്‍ശംഖുകള്‍’; പി കെ രാജശേഖരന്റെ പുസ്തകവിചാരം, ക്ലബ് ഹൗസ് ചര്‍ച്ച ഇന്ന്

ഒ എന്‍ വിയുടെ അവസാനകവിതാസമാഹാരങ്ങളിലൊന്നായ ‘കടല്‍ശംഖുകള്‍‘ എന്ന പുസ്തകത്തെ മുന്‍ നിര്‍ത്തി പി.കെ. രാജശേഖരന്‍ നയിക്കുന്ന ചര്‍ച്ച വെള്ളിയാഴ്ച (30 ജൂലൈ 2021). ഡിസി ബുക്‌സ് ക്ലബ് ഹൗസില്‍ രാത്രി 7.30ന് ആരംഭിക്കുന്ന ചര്‍ച്ചയില്‍ വായനക്കാര്‍ക്കും…

ജീവിതവും മരണവും ഒരേ സ്വപ്‌നത്തിന്റെ രണ്ട് അനുഭവമേഖലകളാകുന്ന കഥകള്‍!

തികച്ചും മൗലികവും വ്യത്യസ്തവുമായ രചനകളുമായി മലയാളകഥയില്‍ എഴുത്തിന്റെ മാന്ത്രികതകൊണ്ടുവന്ന തോമസ് ജോസഫിന്റെ വിട വാങ്ങല്‍ മലയാത്തിന് എന്നും വലിയ തീരാനഷ്ടമാണ്.

നിരൂപകരെ കുഴക്കിയിട്ടുള്ള ഏറ്റവും വലിയ പദപ്രശ്‌നം

ഒരു അത്ഭുതസമസ്യപോലെയാണ് തോമസ് ജോസഫിന്റെ കഥകള്‍. ഇത് അതിശയോക്തിപരമായിത്തോന്നാമെങ്കിലും സത്യമതാണ്, സത്യത്തിന്റെ ആ ഒരു പരിവേഷം തിരിച്ചറിയുന്നവരേറെയില്ലെങ്കിലും.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ജന്മദിനാശംസകള്‍

സാഹിത്യലോകത്തും ചലച്ചിത്രലോകത്തും തന്റേതായ ഇടംകണ്ടെത്തി മുന്നേറുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് 1957 ജൂലൈ 30ന് എറണാകുളം ജില്ലയിലെപറവൂരിലാണ് ജനിച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. തിരക്കഥകളും…