DCBOOKS
Malayalam News Literature Website
Rush Hour 2

YEAR END CLEARANCE SALES ; നൂര്‍ കോംപ്ലക്‌സിലെ ഡി സി ബുക്സ് ശാഖയിലെ ആദ്യവില്പന ഉദ്ഘാടനം ജോയ് മാത്യു നിർവ്വഹിച്ചു

നൂര്‍ കോംപ്ലക്‌സിലെ ഡി സി ബുക്സ് ശാഖയിൽ YEAR END CLEARANCE SALES ന് തുടക്കം കുറിച്ചുകൊണ്ട് ആദ്യവില്പന ഉദ്ഘാടനം നടനും സംവിധായകനുമായ ജോയ് മാത്യു നിർവ്വഹിച്ചു. കെ.പി.രമേശ് (ഏഷ്യാനെറ്റ് ) വിൽപ്പന സ്വീകരിച്ചു. സരിത ജോയ് മാത്യു, ഗിരീഷ് ദാമോദർ (സംവിധായകൻ), ഷാഹിന ബഷീർ എന്നിവർ പങ്കെടുത്തു.

Comments are closed.