DCBOOKS
Malayalam News Literature Website

കഥയിറങ്ങിവന്ന കഥാപാത്രങ്ങള്‍

എം ടി യുടെ കഥാപാത്രങ്ങളെക്കുറിച്ചെഴുതൂ, സമ്മാനം നേടൂ

എം ടി യുടെ കഥാപാത്രങ്ങളെക്കുറിച്ചെഴുതി സമ്മാനം നേടുവാനുള്ള സുവര്‍ണ്ണാവസരമാണ് ‘കഥയിറങ്ങിവന്ന കഥാപാത്രങ്ങൾ’ നിങ്ങൾക്ക് നൽകുന്നത്. ചുവടെ ചേർത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിച്ച് എം ടി യുടെ രചനകളിലെ ഇഷ്ടകഥാപാത്രങ്ങളെ കുറിച്ചെഴുതി ആകർഷകമായ സമ്മാനങ്ങൾ നേടൂ…

നിബന്ധനകൾ

▪️കുറിപ്പുകൾ തയ്യാറാക്കാനായി നിങ്ങൾ തെരഞ്ഞെടുക്കുന്ന കഥാപാത്രത്തിന്റെ പേര്, കഥയുടെ/നോവലിന്റെ/തിരക്കഥയുടെ പേര് എന്നിവ ആദ്യം തന്നെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
▪️മത്സരത്തിൽ പങ്കെടുക്കുന്ന വ്യക്തിയുടെ പൂര്‍ണ്ണമായ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവയും ഉള്‍പ്പെടുത്തണം.
▪️ജൂലൈ 15 മുതല്‍ 30 വരെയാണ് മത്സരത്തിൽ പങ്കെടുക്കുവാനുള്ള സമയം.
▪️താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയാണ് കുറിപ്പുകൾ എഴുതി അയയ്ക്കേണ്ടത്. (മറ്റ് രീതികളിൽ ലഭിക്കുന്നവ പരിഗണിക്കില്ല)

▪️വിധിനിര്‍ണ്ണയം അന്തിമമായിരിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ ക്ലിക്ക് ചെയ്യൂ

എം ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.