DCBOOKS
Malayalam News Literature Website

‘കഥയിറങ്ങിവന്ന കഥാപാത്രങ്ങള്‍’; ഫലം പ്രഖ്യാപിച്ചു

നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ച ‘കഥയിറങ്ങിവന്ന കഥാപാത്രങ്ങള്‍’- എം ടി യുടെ കഥാപാത്രങ്ങളെക്കുറിച്ചെഴുതൂ, സമ്മാനം നേടൂ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. വിദ്യ എസ് നായര്‍, അമല്‍നാഥ് പ്രകാശന്‍, സുനിത എം എസ് എന്നിവരുടെ രചനകളാണ് സമ്മാനാര്‍ഹമായി തിരഞ്ഞെടുക്കപ്പെട്ടത്.

എല്ലാവർക്കും അഭിനന്ദനങ്ങൾ

എം ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.