DCBOOKS
Malayalam News Literature Website

സെല്‍ഫിയെടുക്കൂ, സമ്മാനം നേടൂ!

പൗലോ കൊയ്‌ലോയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് നടത്തുന്ന സെല്‍ഫി മത്സരത്തില്‍ ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 4 വരെ പങ്കെടുക്കാം. പൗലോ കൊയ്‌ലോയുടെ ഇഷ്ടപുസ്തകത്തിനൊപ്പമാണ് സെല്‍ഫി എടുക്കേണ്ടത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പൗലോ കൊയ്ലോയുടെ മലയാളം/ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കൊപ്പമുള്ള നിങ്ങളുടെ സെല്‍ഫിയാണ് അയക്കേണ്ടത്
  • പുസ്തകത്തിന്റെ പേര് വ്യക്തമായി കാണത്തക്കവിധമാണ് സെല്‍ഫി എടുക്കേണ്ടത്
  • നിങ്ങളുടെ സെല്‍ഫികള്‍ ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 4 വരെ  9946109449  എന്ന വാട്സാപ്പ് നമ്പറിൽ അയക്കാവുന്നതാണ്
  • വാട്സാപ്പിൽ ലഭിക്കുന്ന ഫോട്ടോ പ്രത്യേകം ഡിസൈന്‍ ചെയ്ത ഫ്രെയിമില്‍ നിങ്ങള്‍ക്ക് തന്നെ തിരിച്ചയക്കും
  • ഇങ്ങനെ പ്രത്യേകം ഫ്രെയിമില്‍ ഡിസൈന്‍ ചെയ്ത് തിരിച്ചയക്കുന്ന ചിത്രങ്ങള്‍ ഡി സി ബുക്‌സിനെ മെന്‍ഷന്‍ ചെയ്ത് നിങ്ങളുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യണം
  • സെല്‍ഫി എടുക്കുന്ന ആളുടെ പേര് , ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ ഫോട്ടോയ്ക്കൊപ്പം വാട്സാപ്പ് ചെയ്യണം
  • തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നു ആകര്‍ഷകമായ സമ്മാനങ്ങള്‍

ജ്ഞാനം, ഉദാരത, ദയ എന്നീ സദ്ഗുണങ്ങൾ പേറുന്ന രചനകളിലൂടെ ഇന്ന് ലോകത്തിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന  എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. ഫലദായകമായ ജീവിതത്തിനായി കഠിനാധ്വാനം, അഭിനിവേശം, ചിന്താശേഷി, പരാജയങ്ങളെ ഉൾക്കൊള്ളാനുള്ള സന്നദ്ധത, മാറ്റത്തിനുള്ള പ്രേരണ എന്നിവയാൽ തീർത്ത  ചട്ടക്കൂടും പൗലോ കൊയ്‌ലോ തന്റെ കൃതികളിലൂടെ ഒരുക്കിയിരിക്കുന്നു.

പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.