DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് WORLD CUP FEVER; സമ്മാനങ്ങള്‍ വിതരണം ചെയ്തു

കാല്‍പന്തുകളിയുടെ വിശ്വപോരാട്ടത്തിന് ഖത്തറില്‍ കിക്കോഫ് കുറിച്ചതോടെ ലോകമെങ്ങും ആവേശം അലതല്ലി. ലോകകപ്പ് ആഘോഷമാക്കാന്‍ ഡി സി ബുക്സ് സംഘടിപ്പിച്ച ‘ഡി സി ബുക്‌സ് WORLD CUP FEVER’-ൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ഡി സി ബുക്സ് സിഇഒ രവി ഡി സി വിതരണം ചെയ്തു.

Comments are closed.