DCBOOKS
Malayalam News Literature Website

ഗാന്ധിജിയുടെ ഇന്ത്യയില്‍ സംഭവിക്കുന്നത്; വെബിനാര്‍ ഇന്ന്

Webinar
Webinar

ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോടിന്റെ നേതൃത്വത്തില്‍ ‘ഗാന്ധിജിയുടെ ഇന്ത്യയില്‍ സംഭവിക്കുന്നത്’ എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 1-ാം തീയ്യതി വൈകുന്നേരം 5 മണിക്ക് ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോടിന്റെ ഫേസ്ബുക്ക് പേജിലൂടെ തത്സമയം വെബിനാറില്‍ പങ്കെടുക്കാം.

കവി കെ സച്ചിദാനന്ദന്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും. കെ പി രാമനുണ്ണി, കെ ഇ എന്‍ എന്നിവര്‍ സംസാരിക്കും.

കെ പി രാമനുണ്ണിയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി ക്ലിക്ക് ചെയ്യൂ

കെ സച്ചിദാനന്ദന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി ക്ലിക്ക് ചെയ്യൂ

വെബിനാറില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.