DCBOOKS
Malayalam News Literature Website

വെണ്മണി സ്മാരക പുരസ്‌കാരം; കൃതികള്‍ ക്ഷണിച്ചു

മികച്ച മലയാള കവിതയ്ക്കുള്ള ഈ വര്‍ഷത്തെ വെണ്മണി സ്മാരക പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2017, 18, 19 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലിക കവിതാ സമാഹാരങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. കൃതികളുടെ മൂന്ന് കോപ്പികള്‍ മാര്‍ച്ച് 31നകം സെക്രട്ടറി വെണ്മണി സ്മാരക ട്രസ്റ്റ്, വെണ്മണി മന, ശ്രീമൂലനഗരം പി.ഒ 683580 എറണാകുളം ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-0484 2600613

Comments are closed.