DCBOOKS
Malayalam News Literature Website

കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു

കഥാകൃത്ത് വി ബി ജ്യോതിരാജ്‌ (60) അന്തരിച്ചു. മണത്തല ബേബി റോഡിലെ വസതിയിലായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്ക്കാരം ഇന്ന് നടക്കും. ‌ മാതൃഭൂമി വാരിക സംസഥാന തലത്തിൽ നടത്തിയ ചെറുകഥാ മത്സരത്തിലെ വിജയിയായിരുന്നു. 70കളിലും 80 കളിലും മികച്ച ചെറുകഥകൾ ആനുകാലികങ്ങളിൽ എഴുതി.

ചാവക്കാട് മേഖലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വികെ ബാലന്റെ മകനാണ്.

Comments are closed.