DCBOOKS
Malayalam News Literature Website

‘വായനാസൗഹൃദം’;ഇന്ന് കല്‍പ്പറ്റയിലും എറണാകുളത്തും

‘വായനാസൗഹൃദം’ പുസ്തകപ്രേമികള്‍ ഇന്ന് കല്‍പ്പറ്റയിലും എറണാകുളത്തും ഒത്തുകൂടുന്നു.
എറണാകുളം സെന്റര്‍ സ്വകയര്‍ മാളിലെ ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് കല്‍പ്പറ്റ എന്നിവടങ്ങളിലാണ് ഇന്ന് വായനാസൗഹൃദം പരിപാടി നടക്കുന്നത്.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ സംഘടിപ്പിച്ചിരിക്കുന്ന വായനാസൗഹൃദം പരിപാടിയുടെ ഭാഗമായാണ് ഒത്തുകൂടൽ.

Comments are closed.