DCBOOKS
Malayalam News Literature Website

‘വായനാസൗഹൃദം’ പുസ്തകപ്രേമികള്‍ ഒത്തുകൂടുന്നു

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ‘വായനാസൗഹൃദം’ പരിപാടിയുടെ ഭാഗമായി പുസ്തകപ്രേമികള്‍ ഇന്ന് (25 ജൂണ്‍ 2022) അഞ്ച് പുസ്തകശാലകളില്‍ ഒത്തുകൂടുന്നു. ഡി സി ബുക്‌സ് കഞ്ഞിക്കുഴി (വൈകുന്നേരം 5 മണി,മുഖ്യാതിഥി അജയ് പി മങ്ങാട്ട് ), ഡി സി ബുക്‌സ്, കോണ്‍വന്റ് ജംഗ്ഷന്‍-എറണാകുളം, ഡി സി ബുക്‌സ് (വൈകുന്നേരം 5 മണി), ബാനര്‍ജി റോഡ്- എറണാകുളം (വൈകുന്നേരം 5 മണി), ഡി സി ബുക്‌സ് ഡി സി ബുക്‌സ്, കരിമ്പനാല്‍ സ്റ്റാച്യു അവന്യു-തിരുവനന്തപുരം (വൈകുന്നേരം 6 മണി), ഡി സി ബുക്‌സ്, കാഞ്ഞങ്ങാട്-  കാസര്‍ഗോഡ് (വൈകുന്നേരം 3 മണി) എന്നിവിടങ്ങളിലാണ് ഇന്ന് ‘വായനാസൗഹൃദം’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

 

Comments are closed.