DCBOOKS
Malayalam News Literature Website

വായനാ സൗഹൃദ കൂട്ടായ്മ ജൂലൈ 1ന് കോഴിക്കോട്

‘വായനാ സൗഹൃദ കൂട്ടായ്മ’ യുടെ ഭാഗമായി പുസ്തകപ്രേമികള്‍ ജൂലൈ ഒന്നിന്  വൈകുന്നേരം നാല് മണി മുതൽ ആറ് വരെ കോഴിക്കോട്  ഒത്തുകൂടുന്നു. കോഴിക്കോട് നൂര്‍ കോംപ്ലക്‌സിലെ കറന്റ് ബുക്‌സ് ശാഖയില്‍ നടക്കുന്ന പരിപാടിയില്‍ സോമന്‍ കടലൂര്‍, മജീദ് സെയ്ദ്, മിഥുന്‍ കൃഷ്ണ, ഡോ ദീപേഷ് കരിമ്പുങ്കര എന്നിവര്‍ അതിഥികളാകും.

 

 

Comments are closed.