DCBOOKS
Malayalam News Literature Website

രാഹുല്‍ രാധാകൃഷ്ണന്റെ ‘ഉയിര്‍ ഭൂപടങ്ങള്‍’; പുസ്തക പ്രകാശനം ഒക്ടോബര്‍ 3ന്

രാഹുല്‍ രാധാകൃഷ്ണന്റെ ‘ഉയിര്‍ ഭൂപടങ്ങള്‍’ എന്ന ഏറ്റവും പുതിയ പുസ്തകം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് ഒക്ടോബര്‍ 3ന് പ്രകാശനം ചെയ്യും. വൈകുന്നേരം 5.30ന് നടക്കുന്ന പ്രകാശനച്ചടങ്ങില്‍
പി.കെ. രാജശേഖരന്‍, എസ്. ആര്‍. ജയശ്രീ, ലക്ഷ്മിപ്രിയ എന്‍, രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

Comments are closed.