DCBOOKS
Malayalam News Literature Website

ആയിരക്കണക്കിന് പുസ്തകങ്ങള്‍ 50% വരെ വിലക്കുറവില്‍! കാത്തിരിക്കൂ

പ്രിയ വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡിസി ബുക്‌സ് സൂപ്പര്‍ Weekend നാളെ മുതല്‍ രണ്ട് ദിവസം വായനക്കാരിലേയ്ക്ക്. ബെസ്റ്റ് സെല്ലേഴ്‌സ്,  ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , ബാലസാഹിത്യകൃതികള്‍ എന്നിവയ്ക്ക് വന്‍ ഇളവുകളാവും വരുന്ന 48 മണിക്കൂറില്‍
ലഭ്യമാവുക.

മലയാളത്തിലെയും ഇംഗ്ലീഷ് സാഹിത്യത്തിലെയും ഉള്‍പ്പെടെ 750 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവിലും , 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവിലും , 16 Book Bundles   25%  വിലക്കുറവിലും 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവിലും ആയിരക്കണക്കിന്  ഇംഗ്ലീഷ് ടൈറ്റിലുകളും 300 അക്കാദമിക് പുസ്തകങ്ങളും വായനക്കാര്‍ക്ക് സ്വന്തമാക്കാം.

tune into https://dcbookstore.com/

Comments are closed.