DCBOOKS
Malayalam News Literature Website

പ്രമുഖ എഴുത്തുകാരുടെ രചനകള്‍ സമഗ്രമായി അവതരിപ്പിക്കുന്ന കൃതികള്‍!

പ്രമുഖ എഴുത്തുകാരുടെ രചനകള്‍ സമഗ്രമായി അവതരിപ്പിക്കുന്ന 8 കൃതികള്‍
ഇപ്പോള്‍ അനായാസം ഓര്‍ഡര്‍ ചെയ്യാം 25% വരെ വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ.

സുഗതകുമാരി, മാധവിക്കുട്ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള, ലളിതാംബിക അന്തര്‍ജനം, ഉള്ളൂര്‍, ടി പത്മനാഭന്‍, വി.ടി ഭട്ടതിരിപ്പാട്, കെ സരസ്വതിയമ്മ തുടങ്ങിയവരുടെ രചനകള്‍ സമഗ്രമായി അവതരിപ്പിക്കുന്ന കൃതികളാണ് ഇന്ന് റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

  • സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം
  • മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം,
  • പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകള്‍ സമ്പൂര്‍ണ്ണം
  • ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണം
  • ഉള്ളൂര്‍ക്കവിതകള്‍ സമ്പൂര്‍ണ്ണം
  • ടി പത്മനാഭന്റെ കഥകള്‍ സമ്പൂര്‍ണം
  • വി.ടി യുടെ സമ്പൂര്‍ണ്ണ കൃതികള്‍
  • കെ സരസ്വതിയമ്മയുടെ കഥകള്‍ സമ്പൂര്‍ണം

പ്രിയ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കൂ

Comments are closed.