DCBOOKS
Malayalam News Literature Website

‘ട്രാവൻകൂർ ലിമിറ്റഡ്’; ശ്രദ്ധ നേടി എസ് ഹരീഷിന്റെ നോവലുകളുടെ നാടകാവിഷ്‌കാരം

‘ഉല’ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗ്രാമഫോണ്‍-ബഹുസ്വരതയുടെ ബഹള സന്തോഷം എന്ന പരിപാടിയില്‍ എസ് ഹരീഷിന്റെ ‘മീശ’, ‘ആഗസ്റ്റ് 17 ‘ എന്നീ നോവലുകളെ ആസ്പദമാക്കി ഉല അവതരിപ്പിച്ച ‘ട്രാവന്‍കൂര്‍ ലിമിറ്റഡ്’ എന്ന നാടകം ശ്രദ്ധേയമായി. ആഗസ്റ്റ് 17 ലെ കഥാപാത്രങ്ങളും മീശയുമായിരുന്നു അരങ്ങത്ത്. യേശുദാസ് സംവിധാനം  ചെയ്ത നാടകത്തിന്റെ രചന നിർവ്വഹിച്ചത് അജു കെ നാരായണനാണ്.

എസ് ഹരീഷിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.