DCBOOKS
Malayalam News Literature Website

‘നല്ലോണം വായിച്ചോണം’; അത്യാകര്‍ഷകമായ ഓണം ഓഫറുകളുമായി ഡി സി ബുക്‌സ്

നല്ലോണം വായിച്ചോണം

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി…മലയാളികള്‍ക്കൊപ്പം ഡി സി ബുക്‌സും ഓണം ആഘോഷിക്കുകയാണ്. വായനക്കാര്‍ക്കായി നിരവധി ഓണം ഓഫറുകളാണ് ഡി സി ബുക്സ് ഒരുക്കിയിരിക്കുന്നത്. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും സംസ്ഥാനത്തുടനീളമുള്ള ഡി സി കറന്റ് പുസ്തകശാലകളിലും നിരവധി ഓഫറുകളാണ് വായനക്കാരെ കാത്തിരിക്കുന്നത്.

വായനാ മധുരവുമായി ഈ ഓണ നാളുകള്‍ പുസ്തകങ്ങള്‍ക്കൊപ്പം ചിലവിടാം, ആഘോഷിക്കൂ ഈ ഓണം ഡി സി ബുക്‌സിനൊപ്പം

എല്ലാ വായനക്കാർക്കും ഡി സി ബുക്‌സിന്റെ പൊന്നോണാശംസകൾ

ഓഫറുകൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.